Skip to main content

നീലക്കുറിഞ്ഞി ഡിപ്ലോമയ്ക്ക് പത്താംതരം മലയാള ഭാഷാ പ്രാവീണ്യം തുല്യത

മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സായ നീലക്കുറിഞ്ഞിക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പത്താംതരം മലയാള ഭാഷാ പ്രാവീണ്യം തുല്യത അംഗീകാരം നൽകി ഉത്തരവായി.
പി.എൻ.എക്സ്.248/2020

date