Skip to main content

ഓട്ടോമൊബൈൽ/ മെക്കാനിക്കൽ  എഞ്ചിനീയറിംഗ് ഡിപ്ലോമകാർക്ക് ഒമാനിൽ സൗജന്യ അവസരം

 

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് മാസ്റ്റർ   ടെക്‌നിഷ്യൻ ഒഴിവിലേക്ക് 2 വർഷമോ അതിൽ അധികമോ പ്രവൃത്തിപരിചയമുള്ളവരെ   തെരഞ്ഞെടുക്കുന്നു.  ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നിയമനം സൗജന്യം. 
 താല്പര്യമുള്ളവർ 2020 ജനുവരി 19 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം,വഴുതയ്ക്കാടുള്ള ഒഡെപെക്ക് ഓഫീസിൽ, വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. 

ഫോൺ : 0471- 2329440/ 41/42/43
ഇമെയിൽ : eu@odepc.in

date