Skip to main content

വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 21 മുതല്‍ 

 

 

 

 

സംസ്ഥാന ചലചിത്ര അക്കാദമി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് ജനുവരി 21 മുതല്‍ 25 വരെ ടാഗോര്‍ തിയറ്റര്‍ വേദിയാകും. കണ്ടംപററി ഫോറിന്‍, ഇന്ത്യന്‍, മലയാളം വിഭാഗങ്ങളിലായി 21 ചലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഷോര്‍ട്ട് ഫിലിം ഡോക്യുമെന്ററി വിഭാഗത്തില്‍ 10 എണ്ണവും പ്രദര്‍ശനത്തിനുണ്ട്. 

 

date