Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

 

 

 

കോഴിക്കോട് കോര്‍ട്ട് റോഡ് (ടുബാക്കോ സ്ട്രീറ്റ്) ല്‍ ഡ്രൈനേജിന്റെയും കള്‍വര്‍ട്ടിന്റെയും പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

 

 

ഭാഗിക ഗതാഗത നിരോധനം

 

 

 

തെക്കേടത്ത് കടവ് - നിരത്ത് കടവ് റോഡില്‍ ഇടയില്‍ നവീകരണ   പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ (ജനുവരി 20) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

 

date