Skip to main content

പ്രതിരോധ ക്ലിനിക്ക്

തൃപ്പൂണിത്തുറ:   പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ സ്ഥിരീകരിച്ചവരും സ്ഥിരീകരണം ആവശ്യമുള്ളവരുമായ 35 വയസിനു മുകളിലുള്ളവർക്ക് ഗവ.ആയൂർവേദ മെഡിക്കൽ കോളജിലെ പ്രതിരോധ ക്ലിനിക്കിൽ ചികിത്സ ലഭിക്കും. എല്ലാ ദിവസവും രാവിലെ 8 മുതൽ 1 വരെയാണ് ഒ പി സമയം. കൂടുതൽ വിവരങ്ങൾക്ക് 9447363884 എന്ന നമ്പറിൽ ബന്ധപ്പെടാം.

date