Skip to main content

താൽക്കാലിക നിയമനം

വനിത ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരം ഹോം ഫോർ മെന്റൽ ഹെൽത്തിൽ ഫുൾ ടൈം റസിഡന്റ് വാർഡൻ, ഹൗസ് മാനേജർ എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. റസിഡന്റ് വാർഡന് ബിരുദവും ഹൗസ് മാനേജർക്ക് എംഎ സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. താൽപര്യമുളള വനിതകൾ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജനുവരി 28 രാവിലെ പത്തിന് രാമവർമ്മപുരം ഹോമിൽ അഭിമുഖത്തിന് എത്തണം.

date