Skip to main content

ക്വട്ടേഷൻ

മാള ഐസിഡിഎസ് പ്രോജക്ടിലെ 145 അങ്കണവാടികളിലേക്ക് 2019-20 സാമ്പത്തിക വർഷത്തിൽ ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്ന് മൂന്ന് മണി. ഫോൺ: 0480-2893269.

date