Post Category
റീടെണ്ടർ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പുഴയ്ക്കൽ അഡീഷണൽ തൃശൂർ അർബൻ ഒന്ന് ഐസിഡിഎസ് പ്രോജക്ടിൽ 2019-20 സാമ്പത്തിക വർഷത്തിൽ പ്രവർത്തിക്കുന്ന 137 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23 ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 0487-2360008.
date
- Log in to post comments