Skip to main content

ദർഘാസ്

ഫിഷറീസ് വകുപ്പ് പീച്ചി ലൈവ് ഫിഷ് ഫീഡ് ഫുഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ലബോറട്ടറി സാമഗ്രികൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസികൾ, ഡീലർമാർ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 24. ഫോൺ: 0487-2441132.

date