Post Category
കെ.ജി.റ്റി പരീക്ഷ: അപേക്ഷ നീട്ടി
ഡിസംബർ 2019 കെ.ജി.റ്റി (കോമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയ്ക്ക് ഓൺലൈനായിപത്ത് രൂപ ഫൈനോടെ 21 വരെ അപേക്ഷിക്കാം. ഹാർഡ് കോപ്പി പരീക്ഷാ ഭവനിൽ 23 നകം ലഭ്യമാക്കണം.
പി.എൻ.എക്സ്.262/2020
date
- Log in to post comments