Skip to main content

സാക്ഷ്യപത്രം ഹാജരാക്കാനുള്ള തിയ്യതി നീട്ടി

വോര്‍ക്കാടി പഞ്ചായത്തിലെ  വിധവാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതരല്ലെന്ന് തെളിയിക്കുന്ന ഗസ്റ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നതിനുള്ള തിയ്യതി ജനുവരി 31 വരെ നീട്ടി.

 

date