Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

മലമ്പുഴ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിവിവിധ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്നും G117304/2020 വിന്‍ഡോ നമ്പറും www.tender.lsgkerala.gov.inetenders.kerala.gov.in നിന്നും ലഭിക്കും.

date