Skip to main content

ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച

പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തിയില്‍ കൂടിക്കാഴ്ച നടത്തുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടിയാണ് യോഗ്യത.  ഡി.എം.ഇ സര്‍ട്ടിഫിക്കറ്റ് അനിവാര്യം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ ജനുവരി 24 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേബറില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date