Skip to main content

ഓട്ടിസം സെന്ററുകളില്‍ റിസോസ് അധ്യാപക ഒഴിവ്

പാലക്കാട് എസ്.എസ്.എ. പരിധിയിലുള്ള ഓട്ടിസം സെന്ററുകളില്‍ റിസോസ് അധ്യാപകരെ ആവശ്യമുണ്ട്. സ്‌പെഷല്‍ എജുക്കേഷനില്‍ (ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍) ഡിപ്ലൊമ/ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അര്‍ഹരായവര്‍ നവംബര്‍ 10ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷനിലുള്ള എസ്.എസ്.എ. ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. 
 

date