Post Category
ഡാക്ക് അദാലത്ത്
കോഴിക്കോട് റീജ്യണല്‍ പോസ്റ്റ് ഓഫീസില്‍ ജനുവരി 30ന് രാവിലെ 11ന് ഡാക്ക് അദാലത്ത് നടത്തും. പോസ്റ്റല്‍ സര്‍വീസുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിക്കും.
date
- Log in to post comments