Skip to main content

ക്വിസ് മത്സരം

 

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപക രക്ഷാകര്‍തൃ സമിതി നടത്തുന്ന ക്വിസ് മത്സരം ജനുവരി 22ന് പുളിക്കല്‍ എ.എം.എം. ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി: ജനുവരി 20.  ഫോണ്‍: 9846480970.
 

date