Skip to main content

യോഗം മാറ്റി

 

എല്‍.പി.ജി വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജനുവരി 21ന് രാവിലെ 11ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.പി.ജി ഓപ്പണ്‍ ഫോറം ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 

date