Skip to main content

റോഡ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചു

 

കുറ്റിപ്പുറം  ഗ്രാമ പഞ്ചായത്തിലെ കളക്കാട് - കിഴക്കേകര - ഹെല്‍ത്ത് സെന്റര്‍ റോഡ്  പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ജില്ലാ കലക്ടര്‍ അനുവദിച്ചു. 
 

date