Skip to main content

തെളിവെടുപ്പ്

 

തിരൂരങ്ങാടി ഊരകം വില്ലേജില്‍ കിളിനക്കോട് റോക്ക് പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്വാറിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് നാളെ (ജനുവരി 20) രാവിലെ 11ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കും. 
 

date