Skip to main content

തീയതി നീട്ടി

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഏപ്രില്‍ മാസത്തില്‍ നടത്തുന്ന ഫുഡ് ക്രാഫ്റ്റ് പരീക്ഷയുടെ ഫീസ് അടക്കേണ്ട അവസാന തീയതി ജനുവരി 27 വരെ നീട്ടി.  സപ്ലിമെന്ററി പരീക്ഷ എഴുതുവാന്‍ താത്പര്യമുള്ളവര്‍, ഐ.ഇ.ടി പൂര്‍ത്തിയാക്കാത്തവര്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മങ്കടയിലെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 04933 295733, 9895510650. 

date