Skip to main content

പൊതുജന പരിഹാര അദാലത്ത് ജനുവരി 23ന്

 

ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം എം.പി നാരായണ മോനോന്‍  ഹാളില്‍ ജനുവരി 23ന് നടക്കുന്ന പെരിന്തല്‍മണ്ണ താലൂക്ക് പൊതുജന പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നല്‍കാന്‍ കഴിയാത്തവര്‍ക്ക്  അദാലത്ത് ദിവസം  കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാമെന്ന്  ജില്ലാകലക്ടര്‍ അറിയിച്ചു. 
 

date