ഫെസിലിറ്റേറ്റര്‍ നിയമനം
ജില്ലാ ആത്മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് പദ്ധതിയുടെ നടത്തിപ്പിനായി ഫെസിലിറ്റേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചറില്‍ ബിരുദം/ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. 20 വര്‍ഷത്തില്‍ കുറയാതെ കൃഷി വകുപ്പ്/ കാര്‍ഷിക സര്‍വകലാശാല/കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങിയവയിലേതിലങ്കിലും പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജനുവരി 22ന് ഉച്ചക്ക് രണ്‍ിന് സിവില്‍ സ്റ്റേഷനിലുള്ള ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04832733916.
- Log in to post comments