Post Category
ടൈലറിങ്ങ് പരിശീലനത്തിന് അപേക്ഷിക്കാം.
ജില്ലാപഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി നടത്തുന്ന ഒരുമാസത്തെ ടൈലറിംങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിനകം മാനേജിംഗ് ഡയറക്ടര്‍ എം.ഐ.ഇ.ഡി സിവില്‍ സ്റ്റേഷന്, ജില്ലാ പഞ്ചായത്ത് ഭവന് മലപ്പുറം എന്ന വിലാസത്തില്‍ പേര് രജിസ്ററര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 0483 2730464.
date
- Log in to post comments