Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നീലേശ്വരം ശിശുവികസന പദ്ധതി ഓഫീസിനു കീഴിലുളള 97 അങ്കണവാടികളിലേക്ക്  പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസ ക്വിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രൂവരി മൂന്ന് .ഫോണ്‍- 0467 2284040.

date