Skip to main content

കിഴങ്ങ് വര്‍ഗ്ഗ കൃഷിയില്‍ പരിശീലനം

 

                കുറവിലങ്ങാട് കോഴായിലെ റീജിയണല്സാങ്കേതിക പരിശീലന കേന്ദ്രത്തില്കോ'യം, ഇടുക്കി ജില്ലയിലെ പുരോഗമന കര്ഷകര്ക്കായി കിഴങ്ങ് വര്ഗ്ഗ  കൃഷി വിഷയത്തെക്കുറിച്ച് മാസം 29, 30  തീയതികളില്സൗജന്യ പരിശീലന പരിപാടി നടത്തും. താല്പര്യമുള്ളവര്‍ 04822 231351 നമ്പരില്ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്ചെയ്യു 30 പേര്ക്ക് മുന്ഗണന.

date