Post Category
കെ.ജി.റ്റി: പുതുക്കിയ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
കെ.ജി.റ്റി. (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷ ഫെബ്രുവരി ഏഴിന് ആരംഭിച്ച് 26ന് അവസാനിക്കും. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവൻ വെബ്‌സൈറ്റായ www.keralapareekshabhavan.in ലഭിക്കും.
പി.എൻ.എക്സ്.288/2020
date
- Log in to post comments