Skip to main content

ലൈബ്രറികള്‍ക്ക് മാച്ചിംഗ് ഗ്രാന്റ്

കുട്ടികളുടെ വിഭാഗം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ 10 അംഗീകൃത പിന്നോക്ക പ്രദേശ ലൈബ്രറികള്‍ക്ക് ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ വാങ്ങുന്നതിന് ജില്ലാ ശിശുക്ഷേമ സമിതി 2500 രൂപ വീതം മാച്ചിംഗ് ഗ്രാന്റ് അനുവദിക്കുന്നു. ഉയര്‍ന്ന ഗ്രേഡിലുള്ള ലൈബ്രറികള്‍ അപേക്ഷിക്കേണ്ടതില്ല. 5000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി സ്റ്റോക്കില്‍ ചേര്‍ത്ത് സമിതി പ്രവര്‍ത്തകരുടെ പരിശോധനക്ക് ശേഷമാണ് ഗ്രാന്റ് അനുവദിക്കുക. അപേക്ഷാഫോറത്തിനും അനുബന്ധ വിവരങ്ങള്‍ക്കും 9447963226 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ജനുവരി 25നകം അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date