Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിന് രേഖകള്‍ ഹാജരാക്കണം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 60 വയസ്സ് പൂര്‍ത്തിയാക്കി അതിവര്‍ഷാനുകൂല്യത്തിന് 2013 വരെ അപേക്ഷ നല്‍കിയിട്ടുള്ള കര്‍ഷക തൊഴിലാളികളുടെ ആനുകൂല്യത്തിന് അര്‍ഹതപ്പെട്ടവര്‍ ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും തടിയമ്പാടുള്ള ജില്ലാ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 235732.

 

date