Skip to main content

ഫിറ്റ് ഇന്ത്യാ സൈക്ലത്തോണ്‍ 18ന്

ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനും കായിക പരിശീലനം ജീവിതശൈലിയാക്കി മാറ്റുന്നതിനും ലക്ഷ്യം വച്ച് കേന്ദ്ര യുവജനക്ഷേമ സ്‌പോര്‍ട്‌സ് മന്ത്രാലയം നെഹ്‌റു യുവകേന്ദ്ര വഴി ഭാരതത്തിലുടനീളം ഫിറ്റ് ഇന്ത്യാ സൈക്ലോണ്‍ സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധസംഘടനകളുടെയും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ഇന്ന് (ജനുവരി18ന്) ജില്ലയിലെ എട്ടു ബ്ലോക്കുകളിലും ഫിറ്റ് ഇന്ത്യാ സൈക്ലത്തോണ്‍ സംഘടിപ്പിക്കും. ഇതോടൊപ്പം ഫിറ്റ് ഇന്ത്യാ പ്രതിജ്ഞയും നടത്തും.

date