Skip to main content

സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം

 

ഗവ.ഐ.ടി.ഐ കട്ടപ്പന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (സപ്ലിമെന്ററി) 2020- എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന 2018ല്‍ അഡ്മിഷന്‍ നേടി വാര്‍ഷിക പരീക്ഷയെഴുതി പരാജയപ്പെട്ട പ്രൈവറ്റ് ട്രെയിനികളില്‍ (വ്യവസായ തൊഴിലാളികള്‍) നിന്നും വാര്‍ഷിക പരീക്ഷ സപ്ലിമെന്ററിയായി എഴുതുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 വൈകിട്ട് മൂന്നുമണി. 550 രൂപ ഫൈനോടുകൂടി ജനുവരി 23 വൈകിട്ട് മൂന്നുവരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 272216.വെബ്‌സൈറ്റ് www.detkerala.gov.in    

date