Skip to main content
റിപ്പ'ിക് ദിന പരേഡില് ന്യൂഡല്ഹി രാജ്പഥില് അവതരിപ്പിക്കു ഫ്ളോ'്.

റിപ്പ'ിക്ദിനാഘോഷം കേരള ഫ്‌ളോ'ിനൊപ്പം ഇടുക്കിയില്‍ നിുള്ള കലാകാരനും

 

     റിപ്പ'ിക് ദിന പരേഡില്ന്യൂഡല്ഹി രാജ്പഥില്അവതരിപ്പിക്കു ഫ്ളോ'ിനൊപ്പം അണിനിരക്കു കലാകാരന്മാരില്ഇടുക്കിയില്നിുള്ള വാദ്യകലാകാരനും. മുണ്ടിയെരുമ പ്ലാന്തോ'ത്തില്പരേതനായ സുരേഷ്കുമാറിന്റെയും പാമ്പാടുംപാറ എല്പി സ്കൂള്അധ്യാപിക ഗീതയുടെയും മൂത്തമകന്ജിഷ്ണു സുരേഷാണ് ഫ്ളോ'ിനൊപ്പം അണിനിരക്കു പത്തംഗ മലയാളി കലാകാരന്മാരോടൊപ്പം പങ്കെടുക്കുത്. പാലാ അരുണാപുരം  ശ്രീരാമക്യഷ്ണ മിഷന്ആദര് സംസ്ക്യത കോളെജിലെ വേദാന്തം ബിരുദാനന്തര ബിരുദ വിദ്യാര്ഥിയാണ്. ജിതിന്‍, ജ്യോതിഷ എിവര്സഹോദരങ്ങളാണ്. കോ'യം ആനിക്കാട് കലാസമിതിയിലെ അംഗമായ ജിഷ്ണു കൊമ്പ് വിദ്വാനാണ്. നെടുങ്കണ്ടം യു പി സ്കൂളില്നേരത്തെ താത്കാലിക അധ്യാപകനായി പ്രവര്ത്തിച്ചി'ുണ്ട്

       2013 നുശേഷം ഇതാദ്യമായാണ് കേരളത്തിന് റിപ്പ'ിക് ദിന പരേഡില്പ്രാതിനിധ്യം ലഭിക്കുത്. ഓച്ചിറ കെ'ുകാഴ്ച പ്രമേയമാക്കി തയ്യാറാക്കിയ ഫ്ളോ'ില്‍ 10 മലയാളി കലാകാരന്മാര്വാദ്യമേളങ്ങളുടെ ദ്യശ്യചാരുതയൊരുക്കും. പ്രമുഖ ഡിസൈനര്ബാപാ ചക്രവര്ത്തിയുടെ നേത്യത്വത്തിലുള്ള കലാകാരന്മാരാണ് ഫ്ളോ' ഒരുക്കുത്ഓച്ചിറ കെ'ുകാഴ്ചയുടെ മാത്യകയില്തയ്യാറാക്കിയ ഫ്ളോ' രണ്ട് ഭാഗങ്ങളായാണുള്ളത്. മുില്തലയെടുപ്പോടെ നില്ക്കു കെ'ുകാളകള്ഫ്ളോ'ിന്റെ പ്രൗഢിയേറ്റുുപ്രധാന ഭാഗമായ ട്രെയിലറില്നാലുപേര്എടുപ്പു കുതിരയുമായും തൊ' പിിലായി വാദ്യമേളക്കാരും നിരക്കുു. ഏറ്റവും പിിലായാണ് കെ'ുകാഴ്ച അഥവാ ഗോപുരങ്ങള്‍.  മുാേ' കുതിക്കാന്പാകത്തില്നില്ക്കു  കാളത്തലകള്ചേര്ത്തുവച്ച ഗോപുര വാതിലും താഴെയായി ആയോധന കലയെ കാണിക്കു പടനിലവും കെ'ുകാഴ്ചയെ ആകര്ഷകമാക്കുു.

       ഡല്ഹി കന്റോമെന്റിലെ രാഷ്ട്രീയ രംഗശാലാ ക്യാമ്പില്ഡിസംബര്‍ 30 നാണ് കേരള ഫ്ളോ'ിന്റെ നിര്മ്മാണം തുടങ്ങിയത്. കേരളാ ഹൗസ് റസിഡന്റ് കമ്മീഷണറും അഡീഷണല്ചീഫ് സെക്ര'റിയുമായ ഡോ. ബിശ്വാസ് മേത്ത, അഡീഷണല്റസിഡന്റ് കമ്മീഷണര്പുനീത്കുമാര്എിവരുടെ മേല്നോ'ത്തിലാണ് ഫ്ളോ'ിന്റെ നിര്മ്മാണം നടത്തിയത്.

       പ്രമുഖ പഞ്ചവാദ്യ കലാകാരന്കുഞ്ഞിരാമന്മാരാരുടെ നേത്യത്വത്തിലുള്ള പത്തംഗ സംഘമാണ് കെ'ുകാഴ്ചയ്ക്ക് വാദ്യമേളങ്ങളുടെ ചാരുതയൊരുക്കുത്. കോ'യം കൂരോപ്പട സ്വദേശി സജിമോനാണ് അസിസ്റ്റന്റ് ടീം ലീഡര്‍. ഏറ്റുമാനൂര്സ്വദേശി  എം ആര്രാജീവ്, ഇടുക്കി നെടുങ്കണ്ടം കരുണാപുരം സ്വദേശി ജിഷ്ണു സുരേഷ്, കോ'യം മീനച്ചില്സ്വദേശി വി. നന്ദു ക്യഷക്കണന്‍, കിടങ്ങൂര്സ്വദേശികളായ സി കെ സന്തോഷ്, ടി ബിജു, ബി ക്യഷക്കണകുമാര്എിവരാണ് ടീം അംഗങ്ങള്‍.  ഇവര്ഈമാസം 13 മുതല്രാഷ്ട്രീയ രംഗശാലാ ക്യാമ്പില്താമസിച്ചാണ് ഫ്ളോ'ിനായുള്ള തയ്യാറെടുപ്പകള്നടത്തുത്റിപ്പ'ിക് ദിനാഘോഷങ്ങളുടെ ഭാഗമായി  രാഷ്ട്രീയ രംഗശാലാ ക്യാമ്പില്പതിവായി നടക്കാറുള്ള കലാപരിപാടികളില്കുഞ്ഞിരാമന്മാരാരും സംഘവും അവതരിപ്പിച്ച ചെണ്ടമേളം ഏറെ കൈയടി നേടി.

       കേരളമടക്കം 14 സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളും കേന്ദ്ര സര്ക്കാര്സ്ഥാപനങ്ങളുമാണ് ഫ്ളോ'ുകള്അവതരിപ്പിക്കുത്ആകെ 23 ഫ്ളോ'ുകള്അണിനിരക്കു രാജ്പഥില്‍ 12 ാമത്തെ ഫ്ളോ'ായാണ് കേരളത്തിന്റെ കെ'ുകാഴ്ചയെത്തുത്. ഇന്ഫര്മേഷന്'ിക് റിലേഷന്സ് വകുപ്പിന്റെ നേത്യത്വത്തിലാണ് റിപ്പ'ിക് ദിനപരേഡില്കേരളത്തിന്റെ ഫ്ളോ' അവതരിപ്പിക്കുത്.

date