Skip to main content

ക്വട്ടേഷന്‍

ഉഴവൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 166 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 30 നകം നല്‍കണം.ഫോണ്‍ -04822231858 , 8281999161

date