Skip to main content

സത്യപ്രതിജ്ഞ

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗം വി. സോമസുന്ദരന്‍ നാളെ (ജനുവരി 31) രാവിലെ 10.15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

പി.എന്‍.എക്‌സ്.362/18

date