Skip to main content

ഇരവികുളം ദേശീയോദ്യാനം: സന്ദര്‍ശനം നിയന്ത്രണം

ഇരവികുളം ദേശീയോദ്യാനം  വരയാടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട്്  ജനുവരി
21 മുതല്‍ മാര്‍ച്ച് 20 വരെ അടച്ചിടും. ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശനം
അനുവദിക്കില്ല.

date