Skip to main content

രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന്

 

കോട്ടയം ഒന്നും രണ്ടും സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ 2018 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും നിലവില്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കുന്നതിനുമായി ഒരു ക്യാമ്പ്  ഇന്ന് (ജനുവരി 30) രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണിവരെ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്‍ഡിലെ മുന്‍സിപ്പല്‍ ബില്‍ഡിങ്ങിന്റെ മുകള്‍ നിലയില്‍ നടക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്തതും  പുതുക്കിയിട്ടില്ലാത്തതുമായ എല്ലാ സ്ഥാപന ഉടമകളും ക്യാമ്പില്‍        പങ്കെടുക്കണം. 

                                                       (കെ.ഐ.ഒ.പി.ആര്‍-205/18)

date