Skip to main content

സൗജന്യ കോഴ്സ്

 

   പട്ടികജാതിയില്‍പ്പെട്ടവര്‍ക്കായി എത്തിയോസ് എഡ്യൂക്കേഷന്‍ ഇന്‍ഷ്യേറ്റീവ്സ്  പ്രൈവറ്റ് ലിമിറ്റഡ്  പാലക്കാട് പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് സെന്ററില്‍ നടത്തുന്ന  സൗജന്യ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വെബ് ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 18നും 25നും മദ്ധ്യേ പ്രായമുളളവരും കുറഞ്ഞത് പ്ലസ്ടൂ യോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. സ്ഥാപനത്തില്‍ നേരിട്ടോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562503

                                                          (കെ.ഐ.ഒ.പി.ആര്‍-206/18)    

date