Skip to main content

ഹയര്‍സെക്കന്‍ഡറി സുവോളജി പ്രായോഗിക  പരീക്ഷാ യോഗം   27 ന്

 ഫെബ്രുവരി  അഞ്ചിന്  ആരംഭിക്കുന്ന  ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ സുവോളജി പൊതു പ്രായോഗിക പരീക്ഷ  മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട എക്‌സ്റ്റേണല്‍/ഇന്റേണല്‍   എക്സാമിനര്‍മാരുടെ  ജില്ലാതലയോഗം  കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 27 ന് രാവിലെ 9.30 ന്  നടക്കും. ഫോണ്‍ 9400528320

date