Post Category
ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്റ്റില്‍ ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്റ്റിലെ താത്കാലിക ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.careers.cdit.org ല്‍ ലഭിക്കും
date
- Log in to post comments