Post Category
രക്തസാക്ഷി ദിനാചരണം നടത്തി
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ,
ഡി. ജി. പി ലോക്നാഥ് ബഹ്റ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പോലീസ് സേനയും ആദരം അര്‍പ്പിച്ചു.
പി.എന്‍.എക്സ്.367/18
date
- Log in to post comments