Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

 

ശിശുവികസന പദ്ധതി ഓഫീസ് അര്‍ബന്‍ 1 കോഴിക്കോട് ഓഫീസിന് കീഴിലെ 133 അങ്കണവാടികളിലേക്ക് 2019-20 വര്‍ഷത്തില്‍ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിനും പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റിന്റെ ഭാഗമായി പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന സമയം ഫെബ്രുവരി അഞ്ച്.  ഫോണ്‍ 0495 2702523.

date