Post Category
വടകര മുനിസിപ്പല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്
വടകര നഗരസഭയില്‍ നവീകരിച്ച മുനിസിപ്പല്‍ പാര്‍ക്ക് ഇന്ന്(ജനുവരി 24) രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സി.കെ നാണു എം.എല്‍.എ അധ്യക്ഷത വഹിക്കും.
date
- Log in to post comments