Skip to main content

കുടുംബശ്രീ വിപണന കേന്ദ്രവും  ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനവുംഇന്ന് 

 

 

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണന കേന്ദ്രവും ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും ഇന്ന് (ജനുവരി 24) രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. 

 

 

date