Post Category
പ്രാദേശിക അവധി പ്രഖ്യാപിച്ചു
ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
(പി.ആര്‍.പി. 57/2020)
date
- Log in to post comments