Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിനോദ സഞ്ചാര വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 216/14) തസ്തികയിലേയ്ക്ക് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിതിനാല്‍ ഡിസംബര്‍ ഏഴ് (07.12.2019) പൂര്‍വ്വാഹ്നം മുതല്‍ റാങ്ക് പട്ടിക റദ്ദായിതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments