Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

 

 

 

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുളള കോഴിക്കോട് ഐ.ടി.ഐ യില്‍ എം.സി.ഇ.എ ട്രേഡിലേക്ക് ആവശ്യമുളള ഹോം അപ്ലെയന്‍സസ് വിതരണം നടത്തുവാന്‍ താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 ന് രണ്ട് മണി വരെ.

 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡ്

 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഏരിയാ കമ്മിറ്റി ചെയര്‍മാനായി പടിയേരി ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. വി വി സഹദേവന്‍, ഗീതാഭായ്, ടി.വി ബാലകൃഷ്ണന്‍, കെ.പി രാജീവ്, എ കൃഷ്ണ വാര്യര്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി എന്നവരാണ്  അംഗങ്ങള്‍.

 

 

 

date