Skip to main content

ക്വട്ടേഷൻ

തൃശൂർ എസ്ആർവി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിങ് ആർട്‌സിൽ വീണ, മൃദംഗം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല് ഉച്ചയ്ക്ക് രണ്ട്. ഫോൺ: 0487 2320190.

date