Post Category
തെറാപ്പിസ്റ്റ് വാക് ഇന്‍ ഇന്റര്‍വ്യു 30 ന്
കല്ലാര്‍ ഗവ.ആയൂര്വേദ ആശുപത്രിയിലെ പഞ്ചകര്മ്മ യൂണിറ്റില്‍ പരമാവധി 59 ദിവസത്തേക്ക് വനിതാ തെറാപ്പിസ്റ്റിനെ താത്കാലികമായി ദിവസവേദന അടിസ്ഥാനത്തില്‍ നിയമിക്കുു. സര്‍ക്കാര്‍ അംഗീക്യത ആയൂര്വേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയമാണ് യോഗ്യത. ഒരൊഴിവ്. ജനുവരി 30 രാവിലെ 10 ന് കുയിലിമല കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കു ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തു വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ സര്'ിഫിക്കറ്റുകളുടെ അസല്‍ സഹിതം ഉദേ്യാഗാര്‍ഥികള്‍ ഹാജരാകണം.
date
- Log in to post comments