Skip to main content

പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതിയില്‍ അപേക്ഷിക്കാം

 

 

        'ികജാതി വിഭാഗത്തിലെ അംഗീക്യത പെട്രോളിയം ഡീലര്മാര്ക്ക് നിലവിലെ പെട്രോള്‍, ഡീസല്വില്പനശാലകള്പ്രവര്ത്തന നിരതമാക്കുതിനും വിപുലീകരിക്കുതിനുമായി പ്രവര്ത്തന മൂലധന വായ്പക്ക് 'ികജാതി 'ികവര് വികസന കോര്പ്പറേഷന്അപേക്ഷ ക്ഷണിച്ചുഅപേക്ഷകന്'ികജാതിയില്പ്പെ'യാളും പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീക്യത ഡീലറുമായിരിക്കണംഅപേക്ഷകന് സംരംഭം നടത്തുതുനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്സുകള്‍, ടാക്സ് രജിസ്ട്രേഷന്എിവ ഉണ്ടായിരിക്കണംവാര്ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്കവിയരുത്പ്രായം 60 വയസ് കഴിയരുത്അപേക്ഷകനോ ഭാര്യയോ കേന്ദ്ര സംസ്ഥാന സര്ക്കാര്വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരാകരുത്വായ്പക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണംമുന്പ് വായ്പക്ക് അപേക്ഷിച്ച് ലഭിക്കാത്തവര്താത്പര്യമുള്ളപക്ഷം വീണ്ടും അപേക്ഷ നല്കണംവെള്ളക്കടലാസില്തയ്യാറാക്കിയ അപേക്ഷയില്മേല്വിലാസം, ജാതി, കുടുംബ വാര്ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്ഷിപ്പ് ലഭിച്ച തീയതി, ഡീലര്ഷിപ്പ് അഡ്രസ്, ബന്ധപ്പെ' പെട്രോളിയം കമ്പനിയുടെ പേര് എീ വിവരങ്ങള്സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന 'ികജാതി 'ികവര് വികസന കോര്പ്പറേഷന്‍, ടൗ ഹാള്റോഡ്, ത്യശൂര്‍ 20 വിലാസത്തില്ഫെബ്രുവരി 10 നകം ലഭിക്കത്തക്കവിധം അയക്കണം

 

 

 

date