Skip to main content

ഇ.എസ്.ഐ പരാതി പരിഹാര സെല്‍ ആറിന്

 

ജില്ലാ ഇ.എസ്.ഐ ആശുപത്രിയുടെ കീഴിലുള്ള ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍  രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ഇ.എസ്.ഐ സ്‌കീം സംബന്ധിച്ച പരാതി പരിഹാര സെല്‍ യോഗം ഫെബ്രുവരി ആറിന് രാവിലെ 11.30 ന് ചേരും. പരാതികളുള്ള ഇ.എസ്.ഐ ഗുണഭോക്താകള്‍ രേഖാമൂലം ഡിസ്പെന്‍സറിയിലോ ആശുപത്രിയിലോ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date