Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു കീഴിലുളള ജി.ഐ.എഫ്.ഡി. സെന്ററിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 31 ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് ദര്‍ഘാസ് തുറക്കും.ഫോണ്‍ : 0491-2572038.

date